കൈക്കൂലിക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം : തെരഞ്ഞെടുപ്പ് കമീഷൻ

bribe should ban bribery case convicts from election village office assistant caught for bribery case

കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. അതിനായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കമീഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ജയലളിതയുടെ മരണത്തെ തുടർന്ന് തമിഴ്‌നാട്ടിലെ ആർ.കെ നഗറിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് വ്യാപകമായി പണമൊഴുക്കിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.

എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം സ്ഥാനാർത്ഥി ടി.ടി.വി ദിനകരനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കേസിൽ ഉൾപ്പെടുന്നവരെ മത്സരത്തിൽ നിന്ന് വിലക്കണമെന്ന് കമീഷൻ അറിയിച്ചത്.

should ban bribery case convicts from election

NO COMMENTS

LEAVE A REPLY