ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം

passenger train banned train, kerala, ekm-kottayam route

ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഇന്ന് മുതൽ ആറ് വരെ കായംകുളം-കോട്ടയം-എറണാകുളം റൂട്ടിൽ പകൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 56387 എറണാകുളം-കായംകുളം പാസഞ്ചർ 50 മിനിറ്റും 22647 കോർബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കൾ, വെള്ളി) 15 മിനിറ്റും കോട്ടയത്ത് പിടിച്ചിടും.

11.10 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട 66308 എറണാകുളം മെമു 12.40 ന് മാത്രമേ യാത്ര തുടങ്ങൂ.

train,  kerala, ekm-kottayam route

NO COMMENTS

LEAVE A REPLY