തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഇന്ന് ഡൽഹിയിൽ

turkey prez in delhi

തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്ന് ഡൽഹിയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ഉർദുഗൻ കൂടിക്കാഴ്ച്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച.

 

 

turkey prez in delhi

NO COMMENTS

LEAVE A REPLY