രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ല : പ്രണബ് മുഖർജി

pranab-mukherji wont compete for president post says pranab mukherjee

രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് പ്രണബ് മുഖർജി. സമവായമുണ്ടായെങ്കിൽ മാത്രം വീണ്ടും രാഷ്ട്രപതിയാവുമെന്നും പ്രണബ് മുഖർജി അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട് അറിയിച്ചെന്നാണ് സൂചന. മൽസരം നടക്കുകയാണെങ്കിൽ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന സൂചന ഹമീദ് അൻസാരിയും നൽകി. രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും വ്യക്തമാക്കി.

 

won’t compete for president post says Pranab Mukherjee

NO COMMENTS

LEAVE A REPLY