വീഡിയോ; വനിതാ സി ഐയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു

0
3973

മൂന്നാറിൽ സമരം ചെയ്ത സ്ത്രീ കൂട്ടായ്മയുടെ പ്രവർത്തകരെ കൊണ്ട് പോയ ആംബുലൻസ് തടയുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാ സി ഐയെ കയ്യേറ്റം ചെയ്തു. ഇത് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നു. ഖദർ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന പ്രവർത്തകർക്കിടയിൽ ചുവന്ന ടീ ഷർട്ട് ധരിച്ച പ്രവർത്തകനാണ് ഏറ്റവും ആവേശത്തോടെ ആക്രമണത്തിന് നേതൃത്വം നൽകുന്നത്.

ആംബുലൻസിൽ ഗോമതിയെയും കൊണ്ട് പോകാൻ അനുവദിക്കില്ല എന്നതായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. അതെ സമയം ചിലർ വളരെ ആസൂത്രിതമായി സി ഐയെ തള്ളി മാറ്റി രംഗം വഷളാക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

youth congress attack women circle inspector

NO COMMENTS

LEAVE A REPLY