പാചകവാതക വില കുറഞ്ഞു

lpg rate

പാചകവാതക വില കുറഞ്ഞു.സബ്സിഡി ഉള്ളതിന് 91രൂപയാണ് കുറച്ചത്.  644രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ വില. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 96.50രൂപയാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

NO COMMENTS

LEAVE A REPLY