പരമ്പരാഗത രീതിയിലുള്ള തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി

അതോസമയം പൊട്ടാസം ക്ലോറൈറ്റ് നിരോധിച്ചു.

പരമ്പരാഗത രീതിയിലുള്ള തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗമാണ് ഉപാധികളോടെ അനുമതി നൽകിയത്. കുഴിമിന്നൽ നാല് ഇഞ്ചും, അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും ഉപയോഗിക്കാം. ഡൈനമൈറ്റിന് അനുമതിയില്ല. പൊട്ടാസ്യം ക്ലോറൈറ്റ് നിരോധിച്ചു.

 

 

 

grants permission for traditional fireworks thrissur pooram

NO COMMENTS

LEAVE A REPLY