ജോഷ്‌നയ്ക്ക് ചരിത്ര നേട്ടം

joshna chinnappa

സ്‌ക്വാഷിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജോഷ്‌ന ചിന്നപ്പ. ഏഷ്യൻ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡാണ് ജോഷ്‌ന സ്വന്തമാക്കിയത്.

joshna chinnappa

NO COMMENTS

LEAVE A REPLY