ഒരു കണ്ണിനെ കാഴ്ചയുള്ളൂ.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റാണ ദഗുപതി

ബാഗുബലിയിലെ കരുത്തുറ്റ വില്ലന്‍ ബല്ലാള ദേവനായി റാണ ദഗുപതി തിളങ്ങിയപ്പോഴും നമ്മള്‍ അറിയാതെ പോയ ഒരു സത്യമുണ്ട്, റാണയ്ക്ക് ഒരു കണ്ണിന് മാത്രമാണ് കാഴ്ച ശക്തിയുള്ളത്. ഒരു വര്‍ഷം മുമ്പുള്ള ഇന്റര്‍വ്യൂവിലാണ് റാണ ഇക്കാര്യം വെളിപ്പെടുത്തിയതെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ വീഡിയോ.

Subscribe to watch more

റാണയുടെ വലത് കണ്ണിനാണ് കാഴ്ചശക്തി ഇല്ലാത്തത്. കാഴ്ചയ്ക്കായി ഒരു ഓപറേഷന്‍ നടത്തി പക്ഷേ വിജയകരമായില്ല, ശാരീരിക പരിമിതികള്‍ വിജയത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമല്ലെന്നും റാണ പറയുന്നു.

NO COMMENTS

LEAVE A REPLY