റേഷന്‍ വ്യാപാരികളുടെ സമരം തുടങ്ങി

ration

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം തുടങ്ങി. റേഷന്‍ വിഹിതം വെട്ടി കുറച്ച കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ചും, റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നുമാരോപിച്ചാണ് സമരം. എന്നാല്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സമരത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി തിലോത്തമന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ration,ration dealers, strike,p thilothaman

NO COMMENTS

LEAVE A REPLY