കാശ്മീർ ബാങ്ക് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി

terrorist attack, bank vehicle , jammu kashmir

ജമ്മു കാശ്മീരിലെ എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയുണ്ടായ തീവ്രവാദികളുടെ വെടിവെപ്പിന തുടർന്ന് മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ച് പോലീസുകാരും, രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുമടക്കം 7 പേരാണ് മരിച്ചത്.

 

 

 

terrorist attack, bank vehicle , jammu kashmir

NO COMMENTS

LEAVE A REPLY