ട്രക്ക് പണിമുടക്ക് നാളെ മുതല്‍; പാചക വിതരണം മുടങ്ങും

0
35
lpg

കേരളത്തില്‍ നാളെ മുതല്‍ ട്രക്ക് തൊഴിലാളി യൂണിയന്‍ സമരം. പാചകവാതക വിതരണം മുടങ്ങും. അനിശ്ചിതകാല സമരത്തിനാണ് ആഹ്വാനം.  അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.

Strike, LPG

NO COMMENTS

LEAVE A REPLY