ദേശീയപാതയിൽ ടെമ്പോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

accident national highway

ദേശീയപാതയിൽ ഇന്നലെ ടെമ്പോയും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ്വാൻ ഡ്രൈവറായ കൊല്ലം തൊടിയൂർ സ്വദേശി രതീഷ്‌കുമാറാണ് മരിച്ചത്. ആയിരവല്ലി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

 

 

 

accident national highway

NO COMMENTS

LEAVE A REPLY