ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു

calicut university exam postponed

മേയ് 2, 3 തീയതികളിൽ നടത്തേണ്ട കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ബിടെക്, മറ്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

 

 

 

calicut university exam postponed

NO COMMENTS

LEAVE A REPLY