ക്രിക്കറ്റിൽ നിന്നും സിനിമാ രംഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങി ധോണി

0
29
dhoni, film producer

ക്രിക്കറ്റിൽ നിന്നും സിനിമാ മേഖലയിൽ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങി ക്രിക്കറ്റ് താരം എംഎസ് ധോണി. ഇതിഹാസ ഹോക്കി താരം ധ്യാൻ ചന്ദിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലൂടെയാണ് ധോണി നിർമ്മാതാവായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

വരുൺ ധാവാനാണ് ചിത്രത്തിൽ ധ്യാൻ ചന്ദായി വേഷമിടുക എന്നാണ് റിപ്പോർട്ട്. രോഹിത് വൈദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നിർമ്മാണ പങ്കാളിയായേക്കും.

dhoni, film producer

NO COMMENTS

LEAVE A REPLY