ജി മാധവന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

g madavan nair

അന്‍ഡ്രിക്സ് ദേവാസ് ഇടപാടില്‍ ജി മാധവന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചെന്ന് സിബിഐ. കേസ് ജൂണ്‍ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും.

g madhavan nair

NO COMMENTS

LEAVE A REPLY