കാറ്റിലും മഴയിലും വീടുകൾ തകർന്നു

houses collapsed kothamangalam rain, rain, disaster, houses

ഇന്നലെ കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. ഇഞ്ചത്തൊട്ടി പ്രദേശത്താണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകളുടെ മുകളിൽ പതിച്ചതാണ് വീടുകൾ തകരാൻ കാരണം.

 

 

houses collapsed kothamangalam rain, rain, disaster, houses

NO COMMENTS

LEAVE A REPLY