അഴിമതി കേസില്‍ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് കഠിന തടവ്

doctor

അഴിമതി കേസില്‍ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് കഠിന തടവ് . ഡോ. വികെ രാജന്‍, ഡോ ശൈലജ എന്നിവര്‍ക്കാണ് കഠിന തടവ് ലഭിച്ചത്. അഞ്ച് വര്‍ഷത്തെ തടവ് പുറമെ അമ്പത് ലക്ഷം രൂപ പിഴയും ഒടുക്കണം. മരുന്നുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതിനാണ് ശിക്ഷ

crime, doctor, imprisonment

NO COMMENTS

LEAVE A REPLY