രാത്രിയാത്ര സുരക്ഷിതമാക്കാൻ ഇന്നസെന്റ് എം.പിയുടെ ‘ നാട്ടുവെളിച്ചം ‘ പദ്ധതി ഇനി പട്ടികജാതി കോളനികളിലേക്കും

innocent mp naatuvelicham project innocent-strike-tomorrow

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഇന്നസെന്റ് എം.പി.നടപ്പാക്കുന്ന നാട്ടുവെളിച്ചം പദ്ധതി പട്ടികജാതി കോളനികളിലേക്കും വ്യാപിപ്പിക്കുന്നു. മണ്ഡലത്തിലെ പ്രധാന കവലകളിലും തിരക്കേറിയ കേന്ദ്രങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതിന്റെഭാഗമായി മണ്ഡലത്തിലെ 30 പട്ടികജാതി കോളനികളിൽ പുതുതായി ഹൈമാസ്റ്റ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് എം.പി അറിയിച്ചു.
 

 

innocent mp naatuvelicham project

NO COMMENTS

LEAVE A REPLY