ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും

jacob jacob thomas transfer, chief minister pinarayi vijayan

ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിക്കും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലായിരുന്നു അവധി.

NO COMMENTS

LEAVE A REPLY