സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് ജെയ്റ്റ്‌ലി

arun jaitley jaitley against indian jawan body mutilation

അതിർത്തിയിൽ സൈനികരുടെ മൃതദേഹത്തോട് പാകിസ്താൻ അനാദരവ് കാണിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. പാകിസ്താൻറെ ഭാഗത്തു നിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ ജെയ്റ്റ്‌ലി, രാജ്യത്തിന് സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും കൂട്ടിച്ചേർത്തു.

 

jaitley against indian jawan body mutilation

NO COMMENTS

LEAVE A REPLY