തെരഞ്ഞെടുപ്പ് റദ്ദാക്കി

0
15
polling

കാശ്മീരില്‍ ഈ മാസം 25ന് നടക്കാനിരുന്ന അനന്ത് നാഗ് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി. സംഘര്‍ഷങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി.  കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY