കെഎസ്ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike

കെഎസ്ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു. ഗതാഗത മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകത പരിഹരിക്കാമെന്ന ഉറപ്പ് കിട്ടി.

 

 

 

 

ksrtc, employee, strike

NO COMMENTS

LEAVE A REPLY