കെഎസ്ആര്‍ടിസി സമരം;ചര്‍ച്ചയിലെ തീരുമാനങ്ങള്‍

KSRTC

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാര്‍ യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സിംഗിള്‍ ഡ്യൂട്ടിയിലെ ജീവനക്കാരുടെ ആശങ്ക പരിഹരിച്ചു

ചര്‍ച്ചയിലെ തീരുമാനങ്ങള്‍

രണ്ട് ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു ദിവസം ഓഫ് .

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ല,

തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി നല്‍കില്ല.

48മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി നല്‍കില്ല

മെയിന്റനന്‍സ് ജോലികള്‍ രാത്രിയിലേക്ക് മാറ്റി

രാത്രി ഏഴ് മുതല്‍ രാവിലെ രാത്രി ഏഴ് വരെ പ്രത്യേക ഷിഫ്റ്റ്

NO COMMENTS

LEAVE A REPLY