അനിശ്ചിതകാല സമരം പിൻവലിച്ചു

lpg lpg truck strike withdrawn

ശമ്പള വർധന ആവശ്യപ്പെട്ട് എൽപിജി ട്രക്ക് ഡ്രൈവർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. ജീവനക്കാരുമായി അഡീഷണൽ ലേബർ കമ്മീഷണർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. അടിസ്ഥാന ശമ്പളവർധനവുൾപ്പെടെ സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരത്തിൽ നിന്ന് ഇവർ പിൻമാറിയത്.

 

 

lpg truck strike withdrawn

NO COMMENTS

LEAVE A REPLY