ഒൻപതുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 53 കാരൻ അറസ്റ്റിൽ

kundara rape case girl's mother to undergo lie test man rapes 9 year old arrested, crime, rape

കോട്ടയത്ത് മുളകുപൊടി വാങ്ങാനെത്തിയ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കടയുടമ അറസ്റ്റിൽ. മാന്നാന്നം അമലഗിരി കോളേജിന് സമീപം പലചരക്ക് കട നടത്തുന്ന നിരപ്പേൽ പറമ്പിൽ പ്രകാശനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കൈയ് നിറയെ മിഠായി നൽകിയ ശേഷമാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇയാൾ ഇതിന് മുമ്പും കുട്ടികളെ കടയ്ക്കുള്ളിൽവച്ച് പ്രകൃതി വിരുദ്ധ നടപടികൾക്ക് വിധേയമാക്കിയിട്ടുള്ളതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

man rapes 9 year old arrested, crime, rape

NO COMMENTS

LEAVE A REPLY