കെഎസ്ആര്‍ടിസി പണിമുടക്ക് തുടരുന്നു

ksrtc ticket KSRTC bus trike

കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം നടത്തി വരുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളോടൊപ്പം, ചെയിന്‍ സര്‍വീസും നിലച്ചമട്ടാണ്.

പത്തനംതിട്ടയില്‍ ഇന്ന് ആകെ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്. കേരളത്തിന്റെ തെക്കന്‍ജില്ലകളില്‍ നാല്പത് ശതമാനം ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. നെയ്യാറ്റിന്‍കരയില്‍ ഏഴ് സര്‍വീസുകളാണ് ഇതേ വരെ നടന്നത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇന്ന് സമരക്കാരുമായി രാവിലെ പത്തിന് ചര്‍ച്ച നടത്തുണ്ട്.

ksrtc, strike,KSRTC,

NO COMMENTS

LEAVE A REPLY