ഒഎന്‍വി പുരസ്കാരം സുഗത കുമാരിയ്ക്ക്

sugathakumari

2017ലെ ഒഎന്‍വി പുരസ്കാരം സുഗതകുമാരിയ്ക്ക്. സാഹിത്യത്തിനുള്ള സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ഒഎന്‍വി യുവ സാഹിത്യ പുരസ്കാരത്തിന് ആര്യാ ഗോപിയുടെ അവസാനത്തെ മനുഷ്യന്‍, സമേഷ് കൃഷ്ണന്റെ രുദ്രാക്ഷരം എന്നീ കൃതികള്‍ അര്‍ഹമായി. തിരുവനന്തപുരത്ത് മെയ് 27ന് പുരസ്കാര ദാന ചടങ്ങ് നടക്കും.

onV,SugathaKumari

NO COMMENTS

LEAVE A REPLY