മുഖം മിനുക്കി പുതുവൈപ്പ് ലൈറ്റ് ഹൗസ്

puthuvype light house

വൈപ്പിൻ ലൈറ്റ്‌ഹൌസിൽ സന്ദർശകർക്കായി കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. സന്ദർശനസമയവും ദീർഘിപ്പിച്ചു. പകൽ മൂന്നുമുതൽ അഞ്ചുവരെയായിരുന്ന സന്ദർശനസമയം രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാക്കി.

1979ൽ നിർമിച്ച നൂറ്റമ്പതടി ഉയരമുള്ള ലൈറ്റ്‌ഹൌസിനു മുകളിലെത്താൻ ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്.

 

 

puthuvype light house

NO COMMENTS

LEAVE A REPLY