13 കോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ പരസ്യമായി

thirteen crore aadhar details leaked

13 കോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ വെബ്‌സൈറ്റുകൾവഴി പരസ്യമായി. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെയും ആന്ധ്രാപ്രദേശ് സർക്കാരിന്റെയും നിയന്ത്രണത്തിലുള്ള നാല് വെബ്‌സൈറ്റുകൾ വഴിയാണ് വിവരങ്ങൾ പരസ്യമായത്. 10 കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർന്നിട്ടുണ്ട്.

 

thirteen crore aadhar details leaked

NO COMMENTS

LEAVE A REPLY