കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ്

trumph

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്ലൂംബര്‍ഗിലെ പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങണമെങ്കില്‍ ഉത്തര കൊറിയ കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വെറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

Kim jong un, Donald Trumph, Korea, North Korea, White house

NO COMMENTS

LEAVE A REPLY