മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് ഹൈക്കോടതിയില്‍

mm mani

എംഎംമണിയുടെ വിവാദ പ്രസംഗത്തിനെതിരെ യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കാനാണ് തീരുമാനം. പിടി തോമസാണ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുക.

എംഎം മണിയെ ബഹിഷ്കരിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി യോഗവും തീരുമാനം എടുത്തിരുന്നു. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം മണിയ്ക്കെതിരെ പ്രതിഷേധവുമായാണ് എത്തിയത്.

MM Mani, mani Speech, PT thomas, High Court

NO COMMENTS

LEAVE A REPLY