കൊച്ചി മെട്രോ തൂണുകളിൽ വെർടിക്കൽ ഗാർഡനുകൾ ഒരുങ്ങുന്നു; ചിത്രങ്ങൾ കാണാം

vertical garden, kochi metro pillars

കൊച്ചിക്ക് പുതിയ മുഖം സമ്മാനിച്ച കൊച്ചി മെട്രോ മറ്റൊരു മാറ്റത്തിന് കൂടി തുടക്കമിടുന്നു. മെട്രോ തൂണുകളിൽ വെർടിക്കൽ ഗാർഡൻ ഒരുക്കിയാണ് കൊച്ചിയെ കൂടുതൽ സുന്ദരിയാക്കാൻ അധികൃതർ ശ്രമിക്കുന്നത്.

പച്ചപുതച്ച് നിൽക്കുന്ന തൂണുകളുടെ ചിത്രങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

vertical garden, kochi metro pillars

18238559_1470632742958235_1356000142641647414_o 18192275_1470632672958242_1457199599973994898_o (1) vertical garden, kochi metro pillars

vertical garden, kochi metro pillars

NO COMMENTS

LEAVE A REPLY