സിനിമ ടിക്കറ്റിന് ഇനി പരമാവധി 200 രൂപ

film exhibitors fedaration complaints 200 rupee for film ticket

കർണാടകത്തിൽ സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. പരമാവധി 200 രൂപ മാത്രമേ ഇനി തിയേറ്ററുകൾ ഈടാക്കാൻ പാടുള്ളൂ.

മൾട്ടിപ്ലക്‌സ് എന്നോ സിംഗിൾ സ്‌ക്രീനെന്നോ ഉള്ള വേർതിരിവില്ലാതെ എല്ലായിടത്തും ഒരേ നിരക്കായിരിക്കും. നികുതികൾ 200 രൂപയ്ക്ക് പുറമെ നൽകണം. ഗോൾഡ് ക്ലാസിന് പക്ഷേ ഉയർന്ന നിരക്ക് ഈടാക്കാം.

അതോടൊപ്പം ഐമാക്‌സ്, 4ഡിഎക്‌സ് തിയേറ്ററുകളെ 200 രൂപ നിരക്ക് എന്ന പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

200 rupee for film ticket, karnataka, film, cinema, theatre

NO COMMENTS

LEAVE A REPLY