കോണ്‍ഗ്രസ് എം ഒറ്റയ്ക്ക് മത്സരിക്കും

0
51
k m mani congress(m), election, km mani

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ഒറ്റയ്ക്ക് മത്സരിക്കും. സിപിഎം പിന്തുണയ്ക്കാൻ സാധ്യത ഉണ്ട്. സഖറിയ കുതിരവേലിയാണ് സ്ഥാനാർത്ഥി. മാണിയുടെ നീക്കത്തിനെതിരെ പാർട്ടിയിൽ കടുത്ത ഭിന്നത.

 

 

congress(m), election, km mani

NO COMMENTS

LEAVE A REPLY