പശുക്കൾക്കായി ആംബുലൻസ് !! സർവ്വീസ് ആരംഭിച്ചു

0
45
cow ambulance uttar pradesh

ഉത്തർപ്രദേശിൽ പശുക്കൾക്ക് വേണ്ടി ആംബുലൻസ് സർവ്വീസ് തുടങ്ങി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആംബുലൻസ് സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വെറ്റിനറി ഡോക്ടർമാരുടെ സംഘവും സഹായികളും ആംബുലൻസിൽ സഞ്ചരിക്കും. ഗോ ചികിത്സ മൊബൈൽ ആംബുലൻസ് എന്നാണ് ഈ സേവനം അറിയപ്പെടുന്നത്.

 

 

 

cow ambulance, uttar pradesh

NO COMMENTS

LEAVE A REPLY