അന്റാർട്ടിക്കയിലെ ഹിമപാളിയിൽ വിള്ളൽ; ആശങ്കയിൽ ശാസ്ത്രലോകം

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഹിമപാളിയായ ലാർസൻ സിയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. ദിവസേനെ ഇത് വലുതാകുകയാണെന്നാണ് റിപ്പോർട്ട്. ഇത് ഹിമപാളിയെ രണ്ടായി ഭാഗിക്കുമെന്നാണ് സൂചന.

image (19)178കിലോമീറ്റർ ദൈർഘ്യമുള്ള വിള്ളലാണിത്. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇതുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രൊജക്ട് മിഡാസ് എന്ന പേരിൽ ബ്രിട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗവേഷകരുടെ സംഘമാണ് മഞ്ഞുപാളിയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്.

image (18)Crack in Antarctica’s Larsen C ice shelf forks

NO COMMENTS

LEAVE A REPLY