ഇമാന്റെ സഹോദരി ഷൈമ മാപ്പ് പറയണം; ഡോക്ടർമാർ

iman ahammed doctor asks shaima imaan sister apologise

ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീയായ ഇമാന്റെ സഹോദരി ഷൈമ മാപ്പ് പറയണമെന്ന് ഇമാനെ ചികത്സിച്ച മുംബൈ ആശുപത്രിയിലെ ഡോക്ടർമാർ.

ചികിത്സയിലൂടെ ഇമാന്റെ ശരീരഭാരം പകുതിയായി കുറച്ചെന്ന ഡോക്ടർമാർ അവകാശ വാദം തെറ്റാണെന്നും അശാസ്ത്രീയമായാണ് ഭക്ഷണം നൽകുന്നതെന്നും 32 കാരിയായ ഷൈമ ആരോപിച്ചിരുന്നു.

ഡോക്ടർമാർക്കും ആശുപത്രി അധികൃതരെയും അപമാനിക്കുന്ന പ്രസ്താവനയാണ് ഷൈമ നടത്തിയതെന്നും ഇമാന്റെ ചികിത്സ സംഘത്തിലെ മേധാവിയായ ഡോ. മുഫസൽ ലക്ഡാവാലയോട് മാപ്പുപറയണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

egyptian woman, world’s heaviest woman, imaan

NO COMMENTS

LEAVE A REPLY