സെന്‍കുമാറിന്റെ നിയമനം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

t p senkumar anticipatory bail for senkumar granted

ടിപി സെന്‍കുമാറിന്റെ നിയമനത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി ഉത്തരവില്‍ സാങ്കേതികമായ സംശയമുണ്ടെന്നും, ബെഹ്റയുടെ നിയമന ഉത്തരവില്‍ വ്യക്തത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സര്‍ക്കാര്‍ സമീപിക്കുന്നത്.

tp senkumar, senkumar,lok nadh behara,nalini netto, supreme court

NO COMMENTS

LEAVE A REPLY