ചൈനീസ് ഭാഷ പഠിക്കാനൊരുങ്ങി ഇന്ത്യൻ സൈനികർ

indian soldiers learn chinese language

ഇന്ത്യൻ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിശ്വഭാരതി സർവകലാശാല സർട്ടിഫിക്കറ്റ് ലെവൽ കോഴ്‌സ് തുടങ്ങി. സർവകലാശാലയുടെ ‘ചീന ഭവൻ’ ആണ് ചൈനീസ് പഠിപ്പിക്കുന്നത്. 25 സൈനികരാണ് കോഴ്‌സിൽ ചേർന്നിരിക്കുന്നത്.

 

 

 

indian soldiers learn chinese language

NO COMMENTS

LEAVE A REPLY