രാമച്ചിയിൽ അഞ്ചംഗ മാവോവാദിസംഘം; പോലീസ് തിരച്ചിൽ നടത്തി

maoist ramachi

കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ അഞ്ചംഗ മാവോവാദി സംഘം എത്തി. തുടർന്ന് മേഖലയിൽ പോലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ നാലു മണിക്കാണ് മാവോവാദികൾ സ്ഥലത്തെത്തി ഭഷ്യ സാധനങ്ങൾ ശേഖരിച്ചു മടങ്ങിയത്.

 

 

 

maoist ramachi

NO COMMENTS

LEAVE A REPLY