സുരഭി ലക്ഷ്മിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

ദേശിയ അവാർഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മി പുതിയ വെബ്‌സൈറ്റ് തുടങ്ങുന്നു. മോഹൻലാലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചത്.  www.surabhilakshmi.com എന്നാണ് വെബ്‌സൈറ്റ് അഡ്രസ്.

 

 

mohanlal launched surabhi lakshmi website

NO COMMENTS

LEAVE A REPLY