വസന്തകുമാരി നിര്യാതയായി

നെടുമങ്ങാട് മന്നൂർക്കോണം ‘കൃഷ്ണ’യിൽ വസന്തകുമാരി എ. (65) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ നായർ. മക്കൾ നിഷ കെ. നായർ (എം.ഡി നിഷ് മീഡിയ കൺസൾട്ടൻസി), അനൂപ് കൃഷ്ണൻ (സീനിയർ ക്ലർക്ക് പോലീസ് വകുപ്പ് ), മരുമക്കൾ, ഗോപീകൃഷണൻ (ബൂറോ ചീഫ് അമൃത ടി.വി. തിരുവനന്തപുരം ), തുഷാര .

NO COMMENTS

LEAVE A REPLY