എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച

sslc exam result friday

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും. പരീക്ഷ പാസ് ബോർഡ് യോഗം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചേരും.

 

 

 

sslc exam result friday

NO COMMENTS

LEAVE A REPLY