വിശ്വരൂപം2 ആദ്യ പോസ്റ്റർ പുറത്ത്

viswaroopam 2 poster

ഉലകനായകൻ കമൽഹാസന്റെ വിശ്വരൂപം 2 ആദ്യ പോസ്റ്റർ എത്തി. താരം തന്നെയാണ് പോസ്റ്റർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

കമൽഹാസൻ തന്നെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഈ സ്‌പൈ ത്രില്ലറിന്റെ ആദ്യഭാഗം 2013 ലാണ് പുറത്തിറങ്ങിയത്. വിശ്വരൂപം 2 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

 

 

viswaroopam 2 poster

NO COMMENTS

LEAVE A REPLY