കോട്ടയത്ത് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകും

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വിജയം. സിപിഎം പിന്തുണയോടെയാണ് വിജയം. എട്ടിനെതിരെ 12 വോട്ടുകൾക്കാണ് വിജയിച്ചത്. അതേസമയം സിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. പിസി ജോർജ് വിഭാഗം വോട്ട് അസാധുവാക്കി.

 

 

 

zackariyas kuthiraveli, km mani, kerala congress

NO COMMENTS

LEAVE A REPLY