പെണ്‍കുട്ടികള്‍ വീടിന് പുറത്ത് മൊബൈല്‍ ഉപയോഗിച്ചാല്‍ 2,100രൂപ പിഴ

girl

ഇവിടെ വീടിന് പുറത്ത് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാനാവില്ല.
ഉത്തര്‍പ്രദേശിലെ മതോറ ഗ്രാമത്തിലാണ് വീടിന് പുറത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നാട്ടുക്കൂട്ടത്തിന്റെ വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ 2,100 രൂപ പിഴയൊടുക്കണം. പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം കുറയ്ക്കാനാണ് ഈ തീരുമാനം എന്നാണ് ഗ്രാമമുഖ്യന്‍ മുഹമ്മദ് ഗഫാര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY