ഫുട്ബോള്‍ ഇതിഹാസം മാറഡോണ ഇന്ത്യയിലെത്തുന്നു

Diego Maradona

ഫിഫാ അണ്ടര്‍ 17വേള്‍ഡ് കപ്പിന്റെ ഭാഗമായി ഡിഗോ മാറഡോണ സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയിലെത്തും. കൊല്‍ക്കത്തയിലാണ് മാറഡോണയുടെ സന്ദര്‍ശനം.  സെപ്തംബര്‍ 18,19 തീയ്യതികളിലാണ് മാറഡോണ കൊല്‍ക്കത്തയില്‍ എത്തുക.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി മമത ബാനര്‍ജി മാറഡോണയെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിലും മാറഡോണ പങ്കെടുക്കും. സൗരവ് ഗാംഗുലിയുടെ ടീമുമായാണ് മത്സരം.

Diego Maradona, fifa,Under 17 football world cup,kolkatha,mamata banerjee,

NO COMMENTS

LEAVE A REPLY