കോട്ടയം ജില്ലാ പ്രസിഡന്റ് രാജി വച്ചു

kottayam

കോട്ടയം ജില്ലാ പ്രസിഡന്റ് രാജി വച്ചു. ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തിയാണ് രാജി വച്ചത്. പ്രസിഡന്റ് സ്ഥാനത്ത് 25വര്‍ഷം ആയതിനാലാണ് രാജി എന്നാണ് അഗസ്തി പ്രതികരിച്ചത്. രാജി കത്ത് നേരത്തേ കൈമാറിയിരുന്നു. ഇനി കെഎം മാണിയുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അഗസ്തി പറഞ്ഞു.

kottayam election, maani,KERALA CONGRESS M,

NO COMMENTS

LEAVE A REPLY