ഇന്ത്യയിൽ വൃത്തിയുള്ള നഗരങ്ങളിൽ ഇൻഡോർ ഒന്നാമത്

swachh bharath

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഇന്റോർ ഒന്നാമത്.
ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ.  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മൂന്നാം സ്ഥാനത്തും, ഗുജറാത്തിലെ സൂറത്ത് നാലാം സ്ഥാനത്തും നിൽക്കുന്നു.

ശുചിത്രം കുറഞ്ഞ നഗരങ്ങളിൽ ഒന്നാമത് ഉത്തർപ്രദേശിലെ ഗോണ്ടയും രണ്ടാമത് മഹാരാഷ്ട്രയിലെ ബുസാവലുമാണ്. കേരളത്തിലെ നഗരങ്ങളിൽ 254ആം സ്ഥാനത്ത് കോഴിക്കോടും പട്ടികയിൽ ഇടം നേടി.

indore-ranked-cleanest-city-india

NO COMMENTS

LEAVE A REPLY